---
title: "കേരള വനിത കോൺഗ്രസ് (എം) പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടൂരിൽ വനിതാ ദിനാചരണം നടത്തി"
english_title: "Women's Day was celebrated in Edoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30696/Women's-Day-was-celebrated-in-Edoor"
published_at: "2022-03-09T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622886b01cd71_Screenshot_20220309_162050.jpg"
keywords: []
---

# കേരള വനിത കോൺഗ്രസ് (എം) പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടൂരിൽ വനിതാ ദിനാചരണം നടത്തി

> **Lead Summary:** കേരള വനിത കോൺഗ്രസ് (എം) പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടൂരിൽ വനിതാ ദിനാചരണം നടത്തി. വനിത കോൺഗ്രസ് (എം) പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് റെജി മാത്യു മേച്ചേരികുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങ് വനിതാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് ഡോക്ടർ ത്രേസ്യാമ്മ കൊങ്ങോല ഉദ്ഘാടനം ചെയ്തു.

## Article Content

കേരള വനിത കോൺഗ്രസ് (എം) പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടൂരിൽ വനിതാ ദിനാചരണം നടത്തി. വനിത കോൺഗ്രസ് (എം) പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് റെജി മാത്യു മേച്ചേരികുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങ് വനിതാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് ഡോക്ടർ ത്രേസ്യാമ്മ കൊങ്ങോല ഉദ്ഘാടനം ചെയ്തു.

ആറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സി മോൾ വാഴപ്പള്ളീൽ , മേരി ഗ്ലാഡീസ് പുളിച്ചമാക്കൽ, മേഴ്സി ജോർജ് ഓരത്തേൽ, ജെസ്സി തങ്കച്ചൻ കൊച്ചുമുടവനാൽ, പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ബെന്നിച്ചൻ മഠത്തിനകം, നിയോജകമണ്ഡലം സെക്രട്ടറി മാത്യു പുളിക്കകുന്നേൽ,ആറളം മണ്ഡലം പ്രസിഡണ്ട് അബ്രാഹം കല്ലംമ്മാരിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30696/Women's-Day-was-celebrated-in-Edoor)