---
title: "മുച്ചക്രവാഹനം പുഴയിൽ വീണ് കാണാതായ ആൻ്റെണിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Chemperi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306971/chemperi"
published_at: "2025-08-07T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68942d59793cb_IMG-20250807-WA0011.jpg"
keywords: []
---

# മുച്ചക്രവാഹനം പുഴയിൽ വീണ് കാണാതായ ആൻ്റെണിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** ചെമ്പേരി: ഏരുവേശ്ശി പുഴയിൽ മുച്ചക്രവാഹനം മറിഞ്ഞ് കാണാതായ ചുണ്ടപ്പറമ്പ് സ്വദേശി ആൻ്റണിയുടെ മൃതദേഹം കണ്ടെത്തി.

## Article Content

ചെമ്പേരി: ഏരുവേശ്ശി പുഴയിൽ മുച്ചക്രവാഹനം മറിഞ്ഞ് കാണാതായ ചുണ്ടപ്പറമ്പ് സ്വദേശി ആൻ്റണിയുടെ മൃതദേഹം കണ്ടെത്തി.

ഇന്നലെ രാത്രി 9 മണിയോടെയാണ് ആൻ്റണിയുടെ മുച്ചക്രവാഹനം പുഴയിൽ വീണത്.വാഹനം പുഴയിലേക്ക് വീണതിന് ഒരു കിലോമീറ്ററോളം താഴെ ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ പയ്യാവൂർ പാറക്കടവ് ഭാഗത്ത് പുഴയിൽ നിന്നാണ് ആൻ്റണിയുടെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306971/chemperi)