---
title: "കൊടുവള്ളി ഓവര്‍ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 12ന് നാടിന് സമര്‍പ്പിക്കും"
english_title: "Pinarayi vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306974/pinarayi-vijayan"
published_at: "2025-08-07T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689430389710d_download_(5).jpeg"
keywords: []
---

# കൊടുവള്ളി ഓവര്‍ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 12ന് നാടിന് സമര്‍പ്പിക്കും

> **Lead Summary:** കണ്ണൂർ :തലശ്ശേരി കൊടുവള്ളി റെയില്‍വേ ഓവർ ബ്രിഡ്ജ് 12ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അദ്ധ്യക്ഷനാകും. ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാഗോപാല്‍ മുഖ്യാതിഥിയാകും.

## Article Content

കണ്ണൂർ :തലശ്ശേരി കൊടുവള്ളി റെയില്‍വേ ഓവർ ബ്രിഡ്ജ് 12ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അദ്ധ്യക്ഷനാകും. ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാഗോപാല്‍ മുഖ്യാതിഥിയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306974/pinarayi-vijayan)