---
title: "സീറ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307151/vacancy"
published_at: "2025-08-08T05:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689538a101f6d_download_(1).png"
keywords: []
---

# സീറ്റ് ഒഴിവ്

> **Lead Summary:** കണ്ണൂർ : ഐ എച്ച് ആർ ഡി യുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി സി എ, ബി.കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം കോ ഓപ്പറേഷൻ, എം.കോം ഫിനാൻസ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. എസ് സി/എസ് ടി/ഒ ഇ സി/ഒ ബി എച്ച്/ഫിഷറീസ് വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 8547005048, 9847007177

## Article Content

കണ്ണൂർ : ഐ എച്ച് ആർ ഡി യുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി സി എ, ബി.കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം കോ ഓപ്പറേഷൻ, എം.കോം ഫിനാൻസ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. എസ് സി/എസ് ടി/ഒ ഇ സി/ഒ ബി എച്ച്/ഫിഷറീസ് വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 8547005048, 9847007177

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307151/vacancy)