---
title: "കൺസിലിയേഷൻ ഓഫീസർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307162/appoinment"
published_at: "2025-08-08T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68955dfaf2b9c_download_(34).jpeg"
keywords: []
---

# കൺസിലിയേഷൻ ഓഫീസർ നിയമനം

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് റവന്യൂ ഡിവിഷൻ ഓഫീസറുടെ കാര്യാലയത്തിലെ മെയിന്റനൻസ് ട്രിബൂണലിന്റെ കൺസിലിയേഷൻ പാനലിലേക്ക് കരാറടിസ്ഥാനത്തിൽ കൺസിലിയേഷൻ ഓഫീസർമാരെ നിയമിക്കുന്നു. മുതിർന്ന പൗരന്മാരുടെയും ദുർബല വിഭാഗങ്ങളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പരിചയവും നിയമ പരിജ്ഞാനവുമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പും ബയോഡാറ്റയും സഹിതം ആഗസ്റ്റ് 20 ന് രാവിലെ 11.30 ന് തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

## Article Content

കണ്ണൂർ : തളിപ്പറമ്പ് റവന്യൂ ഡിവിഷൻ ഓഫീസറുടെ കാര്യാലയത്തിലെ മെയിന്റനൻസ് ട്രിബൂണലിന്റെ കൺസിലിയേഷൻ പാനലിലേക്ക് കരാറടിസ്ഥാനത്തിൽ കൺസിലിയേഷൻ ഓഫീസർമാരെ നിയമിക്കുന്നു. മുതിർന്ന പൗരന്മാരുടെയും ദുർബല വിഭാഗങ്ങളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പരിചയവും നിയമ പരിജ്ഞാനവുമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പും ബയോഡാറ്റയും സഹിതം ആഗസ്റ്റ് 20 ന് രാവിലെ 11.30 ന് തളിപ്പറമ്പ് റവന്യൂ ഡിവിഷണൽ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307162/appoinment)