---
title: "അതിഥി അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307163/appoinment"
published_at: "2025-08-08T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68955ecf806b2_images_(1).jpeg"
keywords: []
---

# അതിഥി അധ്യാപക നിയമനം

> **Lead Summary:** കണ്ണൂർ : കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് ആന്റ് വർക്ക് പ്ലേസ് സ്‌കിൽ വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു. പി എസ് സി നിഷ്‌കർഷിച്ച യോഗ്യത നേടിയ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2945260.

## Article Content

കണ്ണൂർ : കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് ആന്റ് വർക്ക് പ്ലേസ് സ്‌കിൽ വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു. പി എസ് സി നിഷ്‌കർഷിച്ച യോഗ്യത നേടിയ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2945260.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307163/appoinment)