---
title: "സ്‌കോളർഷിപ്പിന് അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307165/applynow"
published_at: "2025-08-08T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68955f5ea9dd0_images.png"
keywords: []
---

# സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ :2025-26 അധ്യയന വർഷം മുതൽ പ്രീമെട്രിക് പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നവരിൽ (9, 10 ക്ലാസുകൾ) 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാരിൽ നിന്നുള്ള ധനസഹായം ലഭിക്കുന്നതിന് scholarship.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ജനറേറ്റ് ചെയ്യുന്ന ഒടിആർ നമ്പർ ഇ -ഗ്രാന്റ്‌സ് വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ഐടിഡിപി എക്‌സറ്റൻഷൻ ഓഫീസ്, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ബന്ധപ്പെടാം. ഫോൺ :0497 2700357.

## Article Content

കണ്ണൂർ :2025-26 അധ്യയന വർഷം മുതൽ പ്രീമെട്രിക് പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നവരിൽ (9, 10 ക്ലാസുകൾ) 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാരിൽ നിന്നുള്ള ധനസഹായം ലഭിക്കുന്നതിന് scholarship.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ജനറേറ്റ് ചെയ്യുന്ന ഒടിആർ നമ്പർ ഇ -ഗ്രാന്റ്‌സ് വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ഐടിഡിപി എക്‌സറ്റൻഷൻ ഓഫീസ്, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ബന്ധപ്പെടാം. ഫോൺ :0497 2700357.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307165/applynow)