---
title: "കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു"
english_title: "Carriergaidenceclass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307259/carriergaidenceclass"
published_at: "2025-08-08T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895b9e508cd9_1000116876.jpg"
keywords: []
---

# കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **കോട്ടയം മലബാർ ജി എച്ച് എസ് എസിൽ പാസ്‌വേർഡ്‌ എന്ന പേരിൽ ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു .തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ : **കോട്ടയം മലബാർ ജി എച്ച് എസ് എസിൽ പാസ്‌വേർഡ്‌ എന്ന പേരിൽ ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു .തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി പരിപാടി ഉദ്ഘാടനം ചെയ്തു.

കോട്ടയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് ജൂനിയർ സുപ്രന്റ് പി ആർ കിഷോർ ക്യാമ്പ് വിശദീകരണം നൽകി. പ്രിൻസിപ്പൽ ഡോ എം ലളിത, ഹെഡ് മിസ്ട്രെസ് പി ഷീജ, വാർഡ് മെമ്പർ സുഫീറ എ കെ, ഷൈജിത്ത് കരുവാക്കോട്, പ്രദീപ്‌ മാലോത്ത്, എം കെ സുധി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307259/carriergaidenceclass)