---
title: "ഓൾ കേരള കാറ്ററേഴ്സ് അസോ. ജില്ലാ സമ്മേളനം : അന്നദാനം നടത്തി"
english_title: "Allkeralacateresassosiation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307262/allkeralacateresassosiation"
published_at: "2025-08-08T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895bb780a314_1000116879.jpg"
keywords: []
---

# ഓൾ കേരള കാറ്ററേഴ്സ് അസോ. ജില്ലാ സമ്മേളനം : അന്നദാനം നടത്തി

> **Lead Summary:** **കണ്ണൂർ: **ഓൾ കേരള കാറ്റ റേഴ്സ് അസോസിയേഷൻ (എ കെ സി എ ) കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ആഗസ്ത് 12 ന് അമാനി ഓഡിറ്റോറിയത്തിൽ നടക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ പൊലിസിൻ്റെ അക്ഷയപാത്രത്തിലൂടെ അന്നദാനം നടത്തി.

## Article Content

**കണ്ണൂർ: **ഓൾ കേരള കാറ്റ റേഴ്സ് അസോസിയേഷൻ (എ കെ സി എ ) കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ആഗസ്ത് 12 ന് അമാനി ഓഡിറ്റോറിയത്തിൽ നടക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ പൊലിസിൻ്റെ അക്ഷയപാത്രത്തിലൂടെ അന്നദാനം നടത്തി.

കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരി ബിരിയാണി കിറ്റും പായസവും നൽകി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പി ജോയ് കൺവീനർ പ്രീനന്ദ് മാധവൻ,ട്രഷറർ ടോമി കെ ജെ , പി ഉമ്മർ ,രഞ്ജു ചാണക്കാട്ടിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307262/allkeralacateresassosiation)