---
title: "ഗതാഗതം നിരോധിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307356/kannur"
published_at: "2025-08-09T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68969d01d674a_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** കണ്ണൂർ : ചെറുതാഴം-കുറ്റൂർ റോഡിൽ 0/450 ൽ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 11 വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പിലാത്തറയിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്നതും തിരിച്ച് വരുന്നതുമായ വാഹനങ്ങൾ പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉപയോഗപ്പെടുത്തണം.

## Article Content

കണ്ണൂർ : ചെറുതാഴം-കുറ്റൂർ റോഡിൽ 0/450 ൽ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 11 വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പിലാത്തറയിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്നതും തിരിച്ച് വരുന്നതുമായ വാഹനങ്ങൾ പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉപയോഗപ്പെടുത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307356/kannur)