---
title: "സീറ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307359/vacancy"
published_at: "2025-08-09T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68969e7472a69_download_(1).png"
keywords: []
---

# സീറ്റ് ഒഴിവ്

> **Lead Summary:** കണ്ണൂർ :കൂത്തുപറമ്പ് ഗവ. ഐ ടി ഐയിൽ പട്ടികജാതി വിഭാഗക്കാർക്ക് സംവരണ ചെയ്ത ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. എസ് എസ് എൽ സി യോഗ്യതയുള്ള പട്ടികജാതി അപേക്ഷകർ ആഗസ്റ്റ് 12 ന് ഉച്ചയ്ക്ക് ഒന്നിനകം ഐ ടി ഐയിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ: 04902364535.

## Article Content

കണ്ണൂർ :കൂത്തുപറമ്പ് ഗവ. ഐ ടി ഐയിൽ പട്ടികജാതി വിഭാഗക്കാർക്ക് സംവരണ ചെയ്ത ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. എസ് എസ് എൽ സി യോഗ്യതയുള്ള പട്ടികജാതി അപേക്ഷകർ ആഗസ്റ്റ് 12 ന് ഉച്ചയ്ക്ക് ഒന്നിനകം ഐ ടി ഐയിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ: 04902364535.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307359/vacancy)