---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307361/vacancy"
published_at: "2025-08-09T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896a07c2a808_download_(1).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂർ :കണ്ണൂർ ഗവ. ടൗൺ ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച് എസ് എസ് ടി ജൂനിയർ മാത്തമാറ്റിക്‌സ് അധ്യാപകനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 11 ന് രാവിലെ 11 മണിക്ക് ഹയർസെക്കൻഡറി വിഭാഗം ഓഫീസിൽ അഭിമുഖത്തിന് എത്തണം.

## Article Content

കണ്ണൂർ :കണ്ണൂർ ഗവ. ടൗൺ ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച് എസ് എസ് ടി ജൂനിയർ മാത്തമാറ്റിക്‌സ് അധ്യാപകനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 11 ന് രാവിലെ 11 മണിക്ക് ഹയർസെക്കൻഡറി വിഭാഗം ഓഫീസിൽ അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307361/vacancy)