---
title: "മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307362/kannur"
published_at: "2025-08-09T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896a111c4be2_download_(34).jpeg"
keywords: []
---

# മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ

> **Lead Summary:** കണ്ണൂർ :നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിൽ കണ്ണാടിപ്പറമ്പ് ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിലേക്ക് കരാർ നിയമനം നടത്തുന്നു. 40 വയസ്സിൽ താഴെയുള്ള ജി എൻ എം/ ബി.എസ് സി നേഴ്സിംഗ് യോഗ്യതയുള്ളവർ ആഗസ്റ്റ് 16 ന് രാവിലെ 11 ന് ഡിസ്പെൻസറിയിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9495175257, 04972796111.

## Article Content

കണ്ണൂർ :നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിൽ കണ്ണാടിപ്പറമ്പ് ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിലേക്ക് കരാർ നിയമനം നടത്തുന്നു. 40 വയസ്സിൽ താഴെയുള്ള ജി എൻ എം/ ബി.എസ് സി നേഴ്സിംഗ് യോഗ്യതയുള്ളവർ ആഗസ്റ്റ് 16 ന് രാവിലെ 11 ന് ഡിസ്പെൻസറിയിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9495175257, 04972796111.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307362/kannur)