---
title: "പാരമ്പര്യേതര ട്രസ്റ്റി നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307364/appoinment"
published_at: "2025-08-09T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896a21b8604c_download_(34).jpeg"
keywords: []
---

# പാരമ്പര്യേതര ട്രസ്റ്റി നിയമനം

> **Lead Summary:** കണ്ണൂർ :തളിപ്പറമ്പ് താലൂക്ക് ടി ടി കെ ദേവസ്വം പാരമ്പര്യ ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25 - 67 വയസ്. അപേക്ഷകൾ സെപ്റ്റംബർ 10 നകം മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോറം മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് അസി. കമ്മീഷണറുടെ ഓഫീസിൽ നിന്നും malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 0495 2367735

## Article Content

കണ്ണൂർ :തളിപ്പറമ്പ് താലൂക്ക് ടി ടി കെ ദേവസ്വം പാരമ്പര്യ ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25 - 67 വയസ്. അപേക്ഷകൾ സെപ്റ്റംബർ 10 നകം മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോറം മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് അസി. കമ്മീഷണറുടെ ഓഫീസിൽ നിന്നും malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭിക്കും. ഫോൺ: 0495 2367735

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307364/appoinment)