---
title: "കൊടുവള്ളി ഓവര്‍ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 12ന് നാടിന് സമര്‍പ്പിക്കും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307371/kannur"
published_at: "2025-08-09T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896ac1816616_images_(4).jpeg"
keywords: []
---

# കൊടുവള്ളി ഓവര്‍ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 12ന് നാടിന് സമര്‍പ്പിക്കും

> **Lead Summary:** തലശ്ശേരി : തലശ്ശേരി കൊടുവള്ളി റെയില്‍വേ ഓവർ ബ്രിഡ്ജ് 12ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അദ്ധ്യക്ഷനാകും. ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാഗോപാല്‍ മുഖ്യാതിഥിയാകും.

## Article Content

തലശ്ശേരി : തലശ്ശേരി കൊടുവള്ളി റെയില്‍വേ ഓവർ ബ്രിഡ്ജ് 12ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അദ്ധ്യക്ഷനാകും. ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാഗോപാല്‍ മുഖ്യാതിഥിയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307371/kannur)