---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റിന്‍റെ നേതൃത്വത്തില്‍ വ്യാപാരി ദിനം ആചരിച്ചു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307429/kelakam"
published_at: "2025-08-09T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896f2b18d5b5_IMG-20250809-WA0047.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റിന്‍റെ നേതൃത്വത്തില്‍ വ്യാപാരി ദിനം ആചരിച്ചു.

> **Lead Summary:** **അടക്കാത്തോട്** : ദേശീയ വ്യാപാരി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റിന്‍റെ നേതൃത്വത്തില്‍ വ്യാപാരി ദിനം ആചരിച്ചു. വ്യാപാരഭവനിൽ സംഘടിപ്പിച്ച പരിപാടി യൂനിറ്റ് ജനറൽ സിക്രട്ടറി വി.ഐ.സൈദ് കുട്ടി ഉൽഘാടനം ചെയ്തു.

## Article Content

**അടക്കാത്തോട്** : ദേശീയ വ്യാപാരി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റിന്‍റെ നേതൃത്വത്തില്‍ വ്യാപാരി ദിനം ആചരിച്ചു. വ്യാപാരഭവനിൽ സംഘടിപ്പിച്ച പരിപാടി യൂനിറ്റ് ജനറൽ സിക്രട്ടറി വി.ഐ.സൈദ് കുട്ടി ഉൽഘാടനം ചെയ്തു.

കെ.പി.ഹസൻകുട്ടി, വിൽസൻ കട്ടക്കൽ, റഫീഖ് കാവുങ്കൽ, വി.ഐ. സാലി, എം.കെ.ഷാജി മോൻ, തുടങ്ങിയവര്‍ നേതൃത്വം നൽകി. ടൗൺ ശുചീകരണം നടത്തി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റിന്‍റെ നേതൃത്വത്തില്‍ ടൗണിൽ പായസവിതരണം നടത്തി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307429/kelakam)