---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു"
english_title: "Vyaparivyavasai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307473/vyaparivyavasai"
published_at: "2025-08-09T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6897170d9fad7_1000117310.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു

> **Lead Summary:** **കൊട്ടിയൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു. കൊട്ടിയൂർ യൂണിറ്റ് പ്രസിഡണ്ട് എസ് ജെ തോമസ് പതാക ഉയർത്തി പരിപാടി ഉൽഘാടനം നടത്തി. യൂനിറ്റ് ജനറൽ സിക്രട്ടറി കെ.എ ജെയിംസ്, സെക്രട്ടറി സി കെ ജയൻ , ട്രഷറർ,ഇ എം മത്തായി എക്സിക്യൂട്ടീവ് അംഗങ്ങൾ മെമ്പർമാർ തുടങ്ങിയവർ നേതൃത്യം നൽകി.

## Article Content

**കൊട്ടിയൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു. കൊട്ടിയൂർ യൂണിറ്റ് പ്രസിഡണ്ട് എസ് ജെ തോമസ് പതാക ഉയർത്തി പരിപാടി ഉൽഘാടനം നടത്തി. യൂനിറ്റ് ജനറൽ സിക്രട്ടറി കെ.എ ജെയിംസ്, സെക്രട്ടറി സി കെ ജയൻ , ട്രഷറർ,ഇ എം മത്തായി എക്സിക്യൂട്ടീവ് അംഗങ്ങൾ മെമ്പർമാർ തുടങ്ങിയവർ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307473/vyaparivyavasai)