---
title: "സഡാക്കോ കൊക്ക് നിർമ്മാണ ശില്പശാല നടത്തി"
english_title: "Sadakkocranmaking"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307635/sadakkocranmaking"
published_at: "2025-08-10T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898565945da7_1000117502.jpg"
keywords: []
---

# സഡാക്കോ കൊക്ക് നിർമ്മാണ ശില്പശാല നടത്തി

> **Lead Summary:** **കണിച്ചാർ : **കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ കുട്ടികളുമായി ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമ്മാണ ശില്പശാല നടത്തി. റിട്ടയേഡ് ടീച്ചർ ആയ കെ പി ഗീത ടീച്ചർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട് ഷിജു ഇ സി ഹെഡ്മിസ്ട്രസ് എൻ വി മായ ടീച്ചർ. സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ ആതിര. ടി. എം എസ് കവിത എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.

## Article Content

**കണിച്ചാർ : **കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ കുട്ടികളുമായി ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമ്മാണ ശില്പശാല നടത്തി. റിട്ടയേഡ് ടീച്ചർ ആയ കെ പി ഗീത ടീച്ചർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട് ഷിജു ഇ സി ഹെഡ്മിസ്ട്രസ് എൻ വി മായ ടീച്ചർ. സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ ആതിര. ടി. എം എസ് കവിത എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307635/sadakkocranmaking)