---
title: "സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി"
english_title: "Kkrishnankuttyminister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307661/kkrishnankuttyminister"
published_at: "2025-08-10T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898786e594e6_1000117561.jpg"
keywords: []
---

# സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജനങ്ങളുടെ മേല്‍ അമിതഭാരം ഏല്‍പ്പിക്കാന്‍ ആലോചിക്കുന്നില്ല വൈദ്യുതി പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജനങ്ങളുടെ മേല്‍ അമിതഭാരം ഏല്‍പ്പിക്കാന്‍ ആലോചിക്കുന്നില്ല വൈദ്യുതി പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി പുറത്ത് നിന്ന് വാങ്ങാനുള്ള കരാറുകള്‍ തുടരും. നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വകാല കരാറുകള്‍ തന്നെ മതിയാവും. റെഗുലേറ്ററി കമ്മീഷന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി കമ്പനികള്‍ക്ക് നല്‍കാനുള്ള തുക ഉടന്‍ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവുണ്ട്. അത് നിരക്ക് വര്‍ധിപ്പിക്കാതെ കൊടുത്ത് തീര്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307661/kkrishnankuttyminister)