---
title: "ബൈക്ക് അപകടം: ചാണപ്പാറ സ്വദേശി മരിച്ചു"
english_title: "Bike Accident: Chanappara native died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307721/bike-accident-chanappara-native-died"
published_at: "2025-08-10T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898dad110ad5_A_News_photo_11.jpg"
keywords: []
---

# ബൈക്ക് അപകടം: ചാണപ്പാറ സ്വദേശി മരിച്ചു

> **Lead Summary:** മണത്തണ: അയോത്തുംചാലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തുണിലിടിച്ചായിരുന്നു അപകടം. ഞായറാഴ്ച രാത്രിയോടെ ആയിരുന്നു അപകടം നടന്നത്

## Article Content

മണത്തണ: അയോത്തുംചാലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തുണിലിടിച്ചായിരുന്നു അപകടം. ഞായറാഴ്ച രാത്രിയോടെ ആയിരുന്നു അപകടം നടന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307721/bike-accident-chanappara-native-died)