---
title: "ഡോക്ടര്‍ നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307937/appoinment"
published_at: "2025-08-12T04:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a7af71e4cf_download_(24).jpeg"
keywords: []
---

# ഡോക്ടര്‍ നിയമനം

> **Lead Summary:** **കണ്ണൂർ:** അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം ബി ബി എസിനൊപ്പം കെ എം സി രജിസ്ട്രേഷനുള്ള അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 19 ന് രാവിലെ 11 മണിക്ക് കലക്ട്രേറ്റില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2776485.

## Article Content

**കണ്ണൂർ:** അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം ബി ബി എസിനൊപ്പം കെ എം സി രജിസ്ട്രേഷനുള്ള അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 19 ന് രാവിലെ 11 മണിക്ക് കലക്ട്രേറ്റില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2776485.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307937/appoinment)