---
title: "സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു"
english_title: "admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307938/admission"
published_at: "2025-08-12T04:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a7b630493e_download_(36).jpeg"
keywords: []
---

# സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു

> **Lead Summary:** കണ്ണൂർ: തവനൂര്‍ അസാപ് കേരള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ സര്‍വീസ് ടെക്‌നിഷ്യന്‍ കോഴ്സിലേക്ക് സ്പോട്ട്

## Article Content

കണ്ണൂർ: തവനൂര്‍ അസാപ് കേരള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ സര്‍വീസ് ടെക്‌നിഷ്യന്‍ കോഴ്സിലേക്ക് സ്പോട്ട്

അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തവനൂര്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നേരിട്ട് എത്തണം. ഫോണ്‍: 9495999658, 9072370755.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307938/admission)