---
title: "ക്വട്ടേഷന്‍ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307941/applynow"
published_at: "2025-08-12T04:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a7cb787ccd_download_(2).png"
keywords: []
---

# ക്വട്ടേഷന്‍ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സി ജി പി യു കെട്ടിടത്തിലെ 20 ജനലുകള്‍ക്ക് സ്ലൈഡിംഗ് ഗ്ലാസ് വാതിലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂര്‍ - 670563 എന്ന വിലാസത്തില്‍ സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.30 നകം ലഭിക്കണം.

## Article Content

കണ്ണൂർ: കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സി ജി പി യു കെട്ടിടത്തിലെ 20 ജനലുകള്‍ക്ക് സ്ലൈഡിംഗ് ഗ്ലാസ് വാതിലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂര്‍ - 670563 എന്ന വിലാസത്തില്‍ സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.30 നകം ലഭിക്കണം.

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ പ്രൊഡക്ഷന്‍ എഞ്ചിനീയറിങ്ങ് ലാബിലേക്ക് കണ്‍സ്യൂമബിള്‍സ് പര്‍ച്ചേസ് ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 12.30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2780226.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307941/applynow)