---
title: "അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ യുദ്ധ- ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു"
english_title: "adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307943/adakkathod"
published_at: "2025-08-12T05:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a7d9d8206e_WhatsApp_Image_2025-08-11_at_21.14.53_947a94bc.jpg"
keywords: []
---

# അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ യുദ്ധ- ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

> **Lead Summary:** അടയ്ക്കാത്തോട്: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ യുദ്ധ- ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.അടയ്ക്കാത്തോട് ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, പി ടി എ പ്രസിഡണ്ട് ജെയിംസ് അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ, റിജോയ് എം എം, സോളി ജോസഫ്, മഞ്ചുള്ള അതിയടത്ത്, ജോസ് ജോസഫ് എന്നിവർ സംസാരിച്ചു. എയ്ഞ്ചലിനും ആൻമേരിയും സംഘവും ഫ്ലാഷ് മോബ് അവതരിപ്പിച്ചു.തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയുമെടുത്തു.

## Article Content

അടയ്ക്കാത്തോട്: അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ യുദ്ധ- ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.അടയ്ക്കാത്തോട് ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, പി ടി എ പ്രസിഡണ്ട് ജെയിംസ് അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ, റിജോയ് എം എം, സോളി ജോസഫ്, മഞ്ചുള്ള അതിയടത്ത്, ജോസ് ജോസഫ് എന്നിവർ സംസാരിച്ചു. എയ്ഞ്ചലിനും ആൻമേരിയും സംഘവും ഫ്ലാഷ് മോബ് അവതരിപ്പിച്ചു.തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയുമെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307943/adakkathod)