---
title: "ആറളം ഫാമിൽ ആന ഓടിക്കൽ ദൗത്യം ഇന്നും തുടരുന്നു "
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307978/aralam"
published_at: "2025-08-12T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ac0205bd1e_IMG-20250812-WA0007.jpg"
keywords: []
---

# ആറളം ഫാമിൽ ആന ഓടിക്കൽ ദൗത്യം ഇന്നും തുടരുന്നു 

> **Lead Summary:** ആറളം : ആറളം ഫാമിൽ ആന ഓടിക്കൽ ദൗത്യം ഓപ്പറേഷൻ 'ഗജ മുക്തി' എലിഫന്റ് ഡ്രൈവ് രണ്ടാം ദിവസവും തുടരുന്നു.

## Article Content

ആറളം : ആറളം ഫാമിൽ ആന ഓടിക്കൽ ദൗത്യം ഓപ്പറേഷൻ 'ഗജ മുക്തി' എലിഫന്റ് ഡ്രൈവ് രണ്ടാം ദിവസവും തുടരുന്നു.

ബ്ലോക്ക് 2 രണ്ടിൽ നിന്നും ആനകൾ തമ്പ് അടിക്കുന്നുണ്ട്.. ഒന്നാം ദിവസം 11 ആനകളെ വനത്തിലേക്ക് തുരത്തിയിരുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307978/aralam)