---
title: "വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307979/thalassery"
published_at: "2025-08-12T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ac4f0bdb21_images_(3)_(8).jpeg"
keywords: []
---

# വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** തലശ്ശേരി : കഴിഞ്ഞ ദിവസം പോലീസ് വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.തലശേരി സ്വദേശി റഹീമിന്റെ മൃതദേഹമാണ് കിളിയന്തറ പുഴയിൽ കണ്ടെത്തിയത്.

## Article Content

തലശ്ശേരി : കഴിഞ്ഞ ദിവസം പോലീസ് വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.തലശേരി സ്വദേശി റഹീമിന്റെ മൃതദേഹമാണ് കിളിയന്തറ പുഴയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307979/thalassery)