---
title: "സംസ്ഥാനസർക്കാരിന്റെ 2022-23 ലെ ബജറ്റ് നാളെ"
english_title: "Budget"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30801/budget"
published_at: "2022-03-10T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62295af0abcc6_images (2).jpeg"
keywords: []
---

# സംസ്ഥാനസർക്കാരിന്റെ 2022-23 ലെ ബജറ്റ് നാളെ

> **Lead Summary:**  സംസ്ഥാനസർക്കാരിന്റെ 2022-23 ലെ ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.

## Article Content

 സംസ്ഥാനസർക്കാരിന്റെ 2022-23 ലെ ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.

രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. ഇത്തവണ ബജറ്റിനു തലേന്ന് നിയമസഭ സമ്മേളിക്കാത്തതിനാൽ ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകനം വെള്ളിയാഴ്ച ബജറ്റിനൊപ്പമേ സഭയിൽ സമർപ്പിക്കൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30801/budget)