---
title: "സ്‌കോൾ കേരള തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം"
english_title: "Scole Kerala id cars"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30803/scole-kerala-id-card"
published_at: "2022-03-10T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62295c8f15e4d_images (3).jpeg"
keywords: []
---

# സ്‌കോൾ കേരള തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

> **Lead Summary:** സ്‌കോൾ കേരള മുഖേന 2021-23 ബാച്ചിൽ ഹയർസെക്കണ്ടറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് നിർദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രം അനുവദിച്ചു. രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റിലൂടെ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം.

## Article Content

സ്‌കോൾ കേരള മുഖേന 2021-23 ബാച്ചിൽ ഹയർസെക്കണ്ടറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് നിർദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രം അനുവദിച്ചു. രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റിലൂടെ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം.

അനുവദിച്ച പരീക്ഷകേന്ദ്രം കോ ഓർഡിനേറ്റിങ് ടീച്ചറുടെ മേലൊപ്പും സ്‌കൂൾ സീലും വാങ്ങി ബന്ധപ്പെട്ട പരീക്ഷ കേന്ദ്രത്തിൽ പ്ലസ് വൺ പരീക്ഷ ഫീസ് അടച്ച് ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കണമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0471 2342950, 2342271, 2342369.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30803/scole-kerala-id-card)