---
title: "ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാറക്കപ്പാറക്ക് സ്വന്തം ട്രാൻസ്ഫോമർ"
english_title: "Transfomerinparakkapara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308067/transfomerinparakkapara"
published_at: "2025-08-12T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b0aa19e145_1000118199.jpg"
keywords: []
---

# ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാറക്കപ്പാറക്ക് സ്വന്തം ട്രാൻസ്ഫോമർ

> **Lead Summary:** **അയ്യൻകുന്ന് : **ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ പാറക്കപ്പാറ പ്രദേശത്ത് ഒരു ട്രാൻസ്ഫോർമർ നിലവിൽ വന്നത്. പാറക്കപ്പാറ നിവാസികൾ നവ കേരള സദസ്സിൽ അപേക്ഷ നൽകിയതിന് ശേഷമാണ് വോൾട്ടേജ് ക്ഷാമം നേരിടുന്ന പാർക്ക്പാറ പ്രദേശത്ത് ട്രാൻസ്ഫോമർ അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം ഷൈനി വർഗീസ് ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി എടൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി കെ നോബി, അജീഷ് പി എ , കെ എ ജയ്സൺ, ബിജി കെ ജെ , തുടങ്ങിയവർ സംസാരിച്ചു.

## Article Content

**അയ്യൻകുന്ന് : **ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ പാറക്കപ്പാറ പ്രദേശത്ത് ഒരു ട്രാൻസ്ഫോർമർ നിലവിൽ വന്നത്. പാറക്കപ്പാറ നിവാസികൾ നവ കേരള സദസ്സിൽ അപേക്ഷ നൽകിയതിന് ശേഷമാണ് വോൾട്ടേജ് ക്ഷാമം നേരിടുന്ന പാർക്ക്പാറ പ്രദേശത്ത് ട്രാൻസ്ഫോമർ അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം ഷൈനി വർഗീസ് ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി എടൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി കെ നോബി, അജീഷ് പി എ , കെ എ ജയ്സൺ, ബിജി കെ ജെ , തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308067/transfomerinparakkapara)