---
title: "മണത്തണയിൽ ആഗസ്റ്റ് 15 ന് എ ഐ വൈ എഫ് യുവ സംഗമം"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308177/manathana"
published_at: "2025-08-13T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c0dc59fda6_IMG-20250813-WA0007.jpg"
keywords: []
---

# മണത്തണയിൽ ആഗസ്റ്റ് 15 ന് എ ഐ വൈ എഫ് യുവ സംഗമം

> **Lead Summary:** മണത്തണ : ഭരണഘടന സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യം ഉയർത്തി എ ഐ വൈ എഫ് സ്വാതന്ത്ര്യദിനത്തിൽ യുവ സംഗമം സംഘടിപ്പിക്കും. എ ഐ വൈ എഫ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് വൈകുന്നേരം 4 മണിക്ക് മണത്തണയിൽ നടക്കുന്ന യുവസംഗമം സിപിഐ ജില്ലാ കൗൺസിൽ അംഗം എ. പ്രദീപൻ ഉദ്ഘാടനം ചെയ്യും. എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് പ്രാണോയ് വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

മണത്തണ : ഭരണഘടന സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യം ഉയർത്തി എ ഐ വൈ എഫ് സ്വാതന്ത്ര്യദിനത്തിൽ യുവ സംഗമം സംഘടിപ്പിക്കും. എ ഐ വൈ എഫ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് വൈകുന്നേരം 4 മണിക്ക് മണത്തണയിൽ നടക്കുന്ന യുവസംഗമം സിപിഐ ജില്ലാ കൗൺസിൽ അംഗം എ. പ്രദീപൻ ഉദ്ഘാടനം ചെയ്യും. എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് പ്രാണോയ് വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308177/manathana)