---
title: "പേരാവൂരിൽ വാഹനാപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക്."
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308178/peravoor"
published_at: "2025-08-13T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c10cf9bbbe_download_(20).jpeg"
keywords: []
---

# പേരാവൂരിൽ വാഹനാപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക്.

> **Lead Summary:** പേരാവൂർ :പേരാവൂർ ജുമാ മസ്‌ജിദിന് സമീപം സ്വകാര്യ ബസിന് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പേരാവൂർ :പേരാവൂർ ജുമാ മസ്‌ജിദിന് സമീപം സ്വകാര്യ ബസിന് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308178/peravoor)