---
title: "കൗൺസിലർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308229/appoinment"
published_at: "2025-08-13T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c3780419f3_download_(34).jpeg"
keywords: []
---

# കൗൺസിലർ നിയമനം

> **Lead Summary:** കണ്ണൂർ :ജില്ലാപഞ്ചായത്തും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന മൈഗ്രന്റ് സുരക്ഷാ പദ്ധതിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജി/ സോഷ്യൽ വർക്ക്/ സോഷ്യോളജി എന്നിവയിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം കൗൺസിലിംഗ് മേഖലയിൽ ഒരു വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ആഗസ്റ്റ് 19 ന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 7025706936, 7510787622

## Article Content

കണ്ണൂർ :ജില്ലാപഞ്ചായത്തും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന മൈഗ്രന്റ് സുരക്ഷാ പദ്ധതിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജി/ സോഷ്യൽ വർക്ക്/ സോഷ്യോളജി എന്നിവയിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം കൗൺസിലിംഗ് മേഖലയിൽ ഒരു വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ആഗസ്റ്റ് 19 ന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 7025706936, 7510787622

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308229/appoinment)