---
title: "സ്പോട്ട് അഡ്മിഷൻ"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308231/admission"
published_at: "2025-08-13T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c38549ccee_download_(2).jpeg"
keywords: []
---

# സ്പോട്ട് അഡ്മിഷൻ

> **Lead Summary:** കണ്ണൂർ :നെരുവമ്പ്രം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ഫാഷൻ ഡിസൈനിങ്ങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 14 ന് സ്പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30 ന് അഭിമുഖത്തിന് എത്തണം. ഫോൺ: 8086650118

## Article Content

കണ്ണൂർ :നെരുവമ്പ്രം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ഫാഷൻ ഡിസൈനിങ്ങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 14 ന് സ്പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30 ന് അഭിമുഖത്തിന് എത്തണം. ഫോൺ: 8086650118

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308231/admission)