---
title: "കണ്ണൂർ സർവ്വകലാശാലയിലും വിസി - SFI പോര്; വൈസ് ചാൻസിലറുടെ വാഹനം തടഞ്ഞ് പ്രവർത്തകർ"
english_title: "Kannurunivercity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308272/kannurunivercity"
published_at: "2025-08-13T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c50bb103c3_1000118634.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാലയിലും വിസി - SFI പോര്; വൈസ് ചാൻസിലറുടെ വാഹനം തടഞ്ഞ് പ്രവർത്തകർ

> **Lead Summary:** **കണ്ണൂർ : **ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിങ് കോളേജിൽ എത്തിയ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർക്കെതിരെ ഭരണഘടന ഉയർത്തി പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവർത്തകർ. കോളേജ് യൂണിയൻ പരിപാടികളിൽ ഗവർണർക്കെതിരെയുള്ള ഉള്ളടക്കം പരിശോധിക്കാൻ വി സി നിർദേശിച്ചതാണ് പ്രതിഷേധത്തിന് കാരണം.

## Article Content

**കണ്ണൂർ : **ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിങ് കോളേജിൽ എത്തിയ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർക്കെതിരെ ഭരണഘടന ഉയർത്തി പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവർത്തകർ. കോളേജ് യൂണിയൻ പരിപാടികളിൽ ഗവർണർക്കെതിരെയുള്ള ഉള്ളടക്കം പരിശോധിക്കാൻ വി സി നിർദേശിച്ചതാണ് പ്രതിഷേധത്തിന് കാരണം.

എസ്എഫ്ഐ കണ്ണൂർ ജില്ല സെക്രട്ടറിയറ്റംഗം ജോയൽ തോമസ്, ശ്രീകണ്Oപുരം ഏരിയ സെക്രട്ടറി അശ്വന്ത് കൃഷ്ണ, പ്രസിഡൻ്റ് സ്വാതി , ഏരിയ കമ്മിറ്റിയംഗം അശ്വന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308272/kannurunivercity)