---
title: "എംഎസ് സി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക് സയൻസിൽ ഒന്നാം റാങ്ക്കാരിയെ അനുമോദിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308435/iritty"
published_at: "2025-08-14T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d7b4f8c903_IMG-20250814-WA0011.jpg"
keywords: []
---

# എംഎസ് സി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക് സയൻസിൽ ഒന്നാം റാങ്ക്കാരിയെ അനുമോദിച്ചു

> **Lead Summary:** **ഇരിട്ടി** : കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ് സി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക് സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിളക്കോട് സ്വദേശി അർശിനാ ഷെറിനെ റിയാദ് പേരാവൂർ മണ്ഡലം കെഎംസിസി ആദരിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി സ്നേഹോപഹാരം നൽകി. ക്യാഷ് അവാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷമീർ തിട്ടയിൽ നൽകി .

## Article Content

**ഇരിട്ടി** : കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ് സി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക് സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിളക്കോട് സ്വദേശി അർശിനാ ഷെറിനെ റിയാദ് പേരാവൂർ മണ്ഡലം കെഎംസിസി ആദരിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി സ്നേഹോപഹാരം നൽകി. ക്യാഷ് അവാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷമീർ തിട്ടയിൽ നൽകി .

മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, എം കെ മുഹമ്മദ്, കെ വി റഷീദ്, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർ കേളോത്ത്, മൊയ്തീൻ ചാത്തോത്ത്, സലാം പെരുന്തയിൽ, മാഹിൻ മുഴക്കുന്ന് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308435/iritty)