---
title: "ബാബു പെരിങ്ങേത്ത് വീണ്ടും കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308437/kannur"
published_at: "2025-08-14T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d7c1c8c273_IMG-20250814-WA0012.jpg"
keywords: []
---

# ബാബു പെരിങ്ങേത്ത് വീണ്ടും കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി

> **Lead Summary:** **കണ്ണൂർ**: ബാബു പെരിങ്ങേത്ത് വീണ്ടും കണ്ണൂർ ഡിവൈഎസ്പി. നിലവിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പിയാണ് ബാബു പെരിങ്ങേത്ത്.കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയായിരുന്ന കെ.പി.സുരേഷ് ബാബുവിനെ കോഴിക്കോട് റൂറൽ ഡിസിആർബിയിലേക്ക് മാറ്റി നിയമിച്ചു.കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയായി ബാബു പെരിങ്ങേത്ത് 16ന് ചുമതലയേറ്റെടുക്കും

## Article Content

**കണ്ണൂർ**: ബാബു പെരിങ്ങേത്ത് വീണ്ടും കണ്ണൂർ ഡിവൈഎസ്പി. നിലവിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പിയാണ് ബാബു പെരിങ്ങേത്ത്.കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയായിരുന്ന കെ.പി.സുരേഷ് ബാബുവിനെ കോഴിക്കോട് റൂറൽ ഡിസിആർബിയിലേക്ക് മാറ്റി നിയമിച്ചു.കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയായി ബാബു പെരിങ്ങേത്ത് 16ന് ചുമതലയേറ്റെടുക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308437/kannur)