---
title: "കണ്ണൂരിൽ രക്ഷാബന്ധൻ പരിപാടി സിപിഐഎം പ്രവർത്തകർ തടഞ്ഞതായി പരാതി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308457/kannur"
published_at: "2025-08-14T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d8acd74ed9_Screenshot_2025-08-14_123340.jpg"
keywords: []
---

# കണ്ണൂരിൽ രക്ഷാബന്ധൻ പരിപാടി സിപിഐഎം പ്രവർത്തകർ തടഞ്ഞതായി പരാതി

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ രക്ഷാബന്ധൻ പരിപാടി സിപിഐഎം പ്രവർത്തകർ തടഞ്ഞതായി പരാതി.കണ്ണൂർ കയരളത്ത് ഇന്നലെ രാത്രിയാണ് സംഭവംപരിപാടിക്ക് എത്തിയ ആർ എസ് എസ് പ്രവർത്തകരെ മർദിച്ചെന്നും പരാതി.

## Article Content

കണ്ണൂർ : കണ്ണൂരിൽ രക്ഷാബന്ധൻ പരിപാടി സിപിഐഎം പ്രവർത്തകർ തടഞ്ഞതായി പരാതി.കണ്ണൂർ കയരളത്ത് ഇന്നലെ രാത്രിയാണ് സംഭവംപരിപാടിക്ക് എത്തിയ ആർ എസ് എസ് പ്രവർത്തകരെ മർദിച്ചെന്നും പരാതി.

ആറ് സിപിഐഎം പ്രവർത്തകർക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്തു. ക്ഷേത്ര പരിസരത്ത് ആർ എസ് എസ് പരിപാടി നടത്തിയതിനെയാണ് തടഞ്ഞതെന്ന് സിപിഐഎം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308457/kannur)