---
title: "അസി. പ്രിസൺ ഓഫീസർ കം ഡ്രൈവർ പരീക്ഷ ആഗസ്റ്റ് 16 ന്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308603/kannur"
published_at: "2025-08-15T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689e95f7b39d7_download_(2)_(4).jpeg"
keywords: []
---

# അസി. പ്രിസൺ ഓഫീസർ കം ഡ്രൈവർ പരീക്ഷ ആഗസ്റ്റ് 16 ന്

> **Lead Summary:** കണ്ണൂർ :ജൂലൈ 22 ന് നടക്കാനിരുന്ന കേരള പി എസ് സിയുടെ പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീസസ് വകുപ്പിലെ അസി. പ്രിസൺ ഓഫീസർ കം ഡ്രൈവർ (കാറ്റഗറി നമ്പർ 732/2024) തസ്തികയിലേക്കുള്ള ഒ എം ആർ പരീക്ഷ ആഗസ്റ്റ് 16ന് രാവിലെ 7.15 മുതൽ 9.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. നേരത്തെ നിശ്ചയിച്ച പരീക്ഷാ കേന്ദ്രങ്ങളിലോ സമയക്രമത്തിലോ മാറ്റമില്ല. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയ പുതുക്കിയ ഹാൾ ടിക്കറ്റുമായി അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് എത്തണം

## Article Content

കണ്ണൂർ :ജൂലൈ 22 ന് നടക്കാനിരുന്ന കേരള പി എസ് സിയുടെ പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീസസ് വകുപ്പിലെ അസി. പ്രിസൺ ഓഫീസർ കം ഡ്രൈവർ (കാറ്റഗറി നമ്പർ 732/2024) തസ്തികയിലേക്കുള്ള ഒ എം ആർ പരീക്ഷ ആഗസ്റ്റ് 16ന് രാവിലെ 7.15 മുതൽ 9.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. നേരത്തെ നിശ്ചയിച്ച പരീക്ഷാ കേന്ദ്രങ്ങളിലോ സമയക്രമത്തിലോ മാറ്റമില്ല. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയ പുതുക്കിയ ഹാൾ ടിക്കറ്റുമായി അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് എത്തണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308603/kannur)