---
title: "അപേക്ഷകൾ ക്ഷണിക്കുന്നു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308617/applynow"
published_at: "2025-08-15T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ea9ca312d5_images.png"
keywords: []
---

# അപേക്ഷകൾ ക്ഷണിക്കുന്നു

> **Lead Summary:** കണ്ണൂർ :സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 9 വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓണം വരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർ / കലാകാരികൾ / കലാസംഘടനകൾക്കും അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷകൾ ആഗസ്റ്റ് 19 വൈകുന്നേരം 5 മണിക്ക് മുമ്പായി കൺവീനർ, ഓണാഘോഷം 2025,ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ( ഡി ടി പി സി ), താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കാൾടെക്സ്, kannur-670002 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഫോൺ :04972706336

## Article Content

കണ്ണൂർ :സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 9 വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓണം വരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർ / കലാകാരികൾ / കലാസംഘടനകൾക്കും അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷകൾ ആഗസ്റ്റ് 19 വൈകുന്നേരം 5 മണിക്ക് മുമ്പായി കൺവീനർ, ഓണാഘോഷം 2025,ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ( ഡി ടി പി സി ), താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കാൾടെക്സ്, kannur-670002 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഫോൺ :04972706336

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308617/applynow)