---
title: "ഇരിട്ടി  കപ്പച്ചേരിയിൽ വാഹനാപകടം "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308623/iritty"
published_at: "2025-08-15T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689eb2fea3ac3_IMG-20250815-WA0017.jpg"
keywords: []
---

# ഇരിട്ടി  കപ്പച്ചേരിയിൽ വാഹനാപകടം 

> **Lead Summary:** ഇരിട്ടി: പെരുവംപറമ്പ് കപ്പച്ചേരിയിൽ ഇരിട്ടിയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് വീണു. ബസ് കാറിനെ ഓവർടേക്ക് ചെയ്യുന്ന സമയത്ത് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല

## Article Content

ഇരിട്ടി: പെരുവംപറമ്പ് കപ്പച്ചേരിയിൽ ഇരിട്ടിയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് വീണു. ബസ് കാറിനെ ഓവർടേക്ക് ചെയ്യുന്ന സമയത്ത് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308623/iritty)