---
title: "ജെ ജെ എം വളണ്ടിയർ നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308663/appoinment"
published_at: "2025-08-15T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ed6f120888_download_(34).jpeg"
keywords: []
---

# ജെ ജെ എം വളണ്ടിയർ നിയമനം

> **Lead Summary:** കണ്ണൂർ: ജലജീവൻ മിഷൻ കോളയാട്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് ജെ ജെ എം വളണ്ടിയർമാരെ നിയമിക്കുന്നു. ഐ ടി ഐ/ ഡിപ്ലോമ/ ബി ടെക് സിവിൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ, ഇ മെയിൽ വിലാസം സഹിതം ആഗസ്റ്റ് 20 ന് വൈകീട്ട് അഞ്ച് മണിക്കകം അസിസന്റ് എഞ്ചിനീയർ, പ്രൊജക്ട് സബ്ഡിവിഷൻ കൂത്തുപറമ്പ്, താണ, കണ്ണൂർ - 670012 എന്ന വിലാസത്തിലോ aeekwakuthuparamba@gmail.com ഇ മെയിൽ വിലാസത്തിലോ ലഭിക്കണം.

## Article Content

കണ്ണൂർ: ജലജീവൻ മിഷൻ കോളയാട്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് ജെ ജെ എം വളണ്ടിയർമാരെ നിയമിക്കുന്നു. ഐ ടി ഐ/ ഡിപ്ലോമ/ ബി ടെക് സിവിൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ, ഇ മെയിൽ വിലാസം സഹിതം ആഗസ്റ്റ് 20 ന് വൈകീട്ട് അഞ്ച് മണിക്കകം അസിസന്റ് എഞ്ചിനീയർ, പ്രൊജക്ട് സബ്ഡിവിഷൻ കൂത്തുപറമ്പ്, താണ, കണ്ണൂർ - 670012 എന്ന വിലാസത്തിലോ aeekwakuthuparamba@gmail.com ഇ മെയിൽ വിലാസത്തിലോ ലഭിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308663/appoinment)