---
title: "അടക്കാത്തോട് നൂറുൽ ഹുദ മദ്രസയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം നടത്തി."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308679/kelakam"
published_at: "2025-08-15T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ed7fe17add_IMG-20250815-WA0044.jpg"
keywords: []
---

# അടക്കാത്തോട് നൂറുൽ ഹുദ മദ്രസയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം നടത്തി.

> **Lead Summary:** അടക്കാത്തോട് :നൂറുൽ ഹുദ മദ്രസയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം നടത്തി.

## Article Content

അടക്കാത്തോട് :നൂറുൽ ഹുദ മദ്രസയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം നടത്തി.

അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാം. സിയാസ് യമാനി, അസിസ്റ്റൻ്റ് ഇമാം. ബാസിത് ഫാളിലി, മസ്ജിദ് കമ്മറ്റി ഭാരവാഹികളായ എൻ.എ.താജുദ്ദീൻ, കെ.എ.ഷൗക്കത്തലി, അബ്ദുൽ ഖാദർ, ഷരീഫ് കൊച്ചുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308679/kelakam)