---
title: "അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു ."
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308703/adakkathod"
published_at: "2025-08-15T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ee41f3c01a_IMG-20250815-WA0059.jpg"
keywords: []
---

# അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു .

> **Lead Summary:** കേളകം : സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് ദേശിയ പതാക ഉയർത്തി മുഖ്യ സന്ദേശം നൽകി. കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമി ,വാർഡ് മെമ്പർ ബിനു മാനുവൽ ,ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ ,പി ടി എ പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ , എം പി ടി എ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ , സ്കൂളിൽ ലീഡർ കാതറിൻ ട്രീസ സ്റ്റീഫൻ , ലിസ് മരിയ ,വിനായക് സജീവൻ , എസ്തർ അന്ന ബോബി എന്നിവർ സംസാരിച്ചു .മുഴുവൻ കുട്ടികളെയും അണിനിരത്തി വർണ്ണാഭമായ മാസ്ഡ്രിൽ അവതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .

## Article Content

കേളകം : സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് ദേശിയ പതാക ഉയർത്തി മുഖ്യ സന്ദേശം നൽകി. കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമി ,വാർഡ് മെമ്പർ ബിനു മാനുവൽ ,ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ ,പി ടി എ പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ , എം പി ടി എ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ , സ്കൂളിൽ ലീഡർ കാതറിൻ ട്രീസ സ്റ്റീഫൻ , ലിസ് മരിയ ,വിനായക് സജീവൻ , എസ്തർ അന്ന ബോബി എന്നിവർ സംസാരിച്ചു .മുഴുവൻ കുട്ടികളെയും അണിനിരത്തി വർണ്ണാഭമായ മാസ്ഡ്രിൽ അവതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308703/adakkathod)