---
title: "രാധേ ശ്യാം നാളെ തിയേറ്ററുകളിലെത്തും"
english_title: "Radhe Shyam will hit theaters tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30871/radhe-shyam-will-hit-theaters-tomorrow"
published_at: "2022-03-10T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229b17231b0c_IMG-20220310-WA0023.jpg"
keywords: []
---

# രാധേ ശ്യാം നാളെ തിയേറ്ററുകളിലെത്തും

> **Lead Summary:**  റൊമാന്റിക് ഡ്രാമയായ രാധേ ശ്യാമില്‍ യംഗ് റിബല്‍ സ്റ്റാര്‍ പ്രഭാസും പൂജ ഹെഗ്‌ഡെയും ആണ് പ്രധാന താരങ്ങളായി എത്തുന്നത്, രാധാകൃഷ്ണ കുമാറാണ് ചിത്രം ഒരുക്കുന്നത്.നാളെ രാധേ ശ്യാം ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ വളരെ ഗംഭീരമായി എത്തുമെന്ന് നിര്‍മ്മാതാക്കള്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

## Article Content

 റൊമാന്റിക് ഡ്രാമയായ രാധേ ശ്യാമില്‍ യംഗ് റിബല്‍ സ്റ്റാര്‍ പ്രഭാസും പൂജ ഹെഗ്‌ഡെയും ആണ് പ്രധാന താരങ്ങളായി എത്തുന്നത്, രാധാകൃഷ്ണ കുമാറാണ് ചിത്രം ഒരുക്കുന്നത്.നാളെ രാധേ ശ്യാം ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ വളരെ ഗംഭീരമായി എത്തുമെന്ന് നിര്‍മ്മാതാക്കള്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

രാധേ ശ്യാമിന്റെ ദക്ഷിണേന്ത്യന്‍ പതിപ്പുകളുടെ ഓഡിയോ ആല്‍ബങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്, അതേസമയം ഹിന്ദി പതിപ്പ് ഓഡിയോ ആല്‍ബം മിഥൂന്‍, അമാല്‍ മല്ലിക്, മനന്‍ ഭരദ്വാജ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.ജസ്റ്റിന്‍ പ്രഭാകരനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30871/radhe-shyam-will-hit-theaters-tomorrow)