---
title: "യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം നടത്തി"
english_title: "Unitedmurchentperavoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308723/unitedmurchentperavoor"
published_at: "2025-08-15T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ef181f2c5e_1000119389.jpg"
keywords: []
---

# യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം നടത്തി

> **Lead Summary:** **പേരാവൂർ : **യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം നടത്തി. യൂണീറ്റ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ പതാക ഉയർത്തി . സംഘടനയിലെ മെമ്പർമാരായ റിട്ടയർഡ് മിലിട്ടറിക്കാരായ നാരായണൻ കുനിത്തല , ബേബി പാറക്കൽ എന്നിവരെ ആദരിച്ചു. ചേമ്പർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ രക്ഷാധികാരി കെ.എം. ബഷീർ സ്വാതന്ത്ര ദിന സന്ദേശം നൽകി. അഫ്ത്താബ് RPH, നവാസ് ഇന്ത്യൻ , ജോഷി ഓടക്കൽ , ശ്രീജിത്ത് സാന്ദ്രിമ , MG മൻമദൻ വിനോദ് P P ,ഷിജു എന്നിവർ സംസാരിച്ചു. VK രാധാകൃഷ്ണൻ സ്വാഗതവും , Ap സുജീഷ് നന്ദിയും പറഞ്ഞു.

## Article Content

**പേരാവൂർ : **യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം നടത്തി. യൂണീറ്റ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ പതാക ഉയർത്തി . സംഘടനയിലെ മെമ്പർമാരായ റിട്ടയർഡ് മിലിട്ടറിക്കാരായ നാരായണൻ കുനിത്തല , ബേബി പാറക്കൽ എന്നിവരെ ആദരിച്ചു. ചേമ്പർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ രക്ഷാധികാരി കെ.എം. ബഷീർ സ്വാതന്ത്ര ദിന സന്ദേശം നൽകി. അഫ്ത്താബ് RPH, നവാസ് ഇന്ത്യൻ , ജോഷി ഓടക്കൽ , ശ്രീജിത്ത് സാന്ദ്രിമ , MG മൻമദൻ വിനോദ് P P ,ഷിജു എന്നിവർ സംസാരിച്ചു. VK രാധാകൃഷ്ണൻ സ്വാഗതവും , Ap സുജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308723/unitedmurchentperavoor)