---
title: "വീടിന്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി"
english_title: "Kingcobraatkichen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308725/kingcobraatkichen"
published_at: "2025-08-15T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ef38b26963_1000119411.jpg"
keywords: []
---

# വീടിന്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

> **Lead Summary:** **വാണിയപ്പാറ : **തുടിമരത്ത് വീടിന്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാർക്ക്‌ പ്രവർത്തകരായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, അജിൽകുമാർ, സാജിദ് ആറളം എന്നിവർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.ഫൈസൽ വിളക്കോട് പിടിക്കുന്ന 89 മത്തെ രാജവെമ്പാല ആണ്.

## Article Content

**വാണിയപ്പാറ : **തുടിമരത്ത് വീടിന്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാർക്ക്‌ പ്രവർത്തകരായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, അജിൽകുമാർ, സാജിദ് ആറളം എന്നിവർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.ഫൈസൽ വിളക്കോട് പിടിക്കുന്ന 89 മത്തെ രാജവെമ്പാല ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308725/kingcobraatkichen)