---
title: "കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു"
english_title: "Kunnothstjosephsups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308768/kunnothstjosephsups"
published_at: "2025-08-15T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f0c657e65c_1000119511.jpg"
keywords: []
---

# കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു

> **Lead Summary:** **കുന്നോത്ത്: **ഭാരതത്തിന്റെ എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തമായ പരിപാടികളോടെ കുന്നോത്ത് സെൻറ് ജോസഫ്സ് യുപി സ്കൂളിൽ ആചരിച്ചു . ഹെഡ്മാസ്റ്റർ ബിജു കുറുമുട്ടം പതാക ഉയർത്തി തുടർന്ന് സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട് , വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റ അന്ന എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വള്ളിത്തോട് ടൗൺ ആനപ്പന്തിക്ക് കവല എന്നിവിടങ്ങളിൽ സ്വാതന്ത്ര്യദിന സന്ദേശ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. അഗതിമന്ദിര സന്ദർശനം. കുട്ടികളുടെ വിവിധ കലാപരിപാടികൾ , മത്സരപരിപാടികൾ,പായസ വിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് നൗഷാദ് എം, വൈസ് പ്രസിഡണ്ട് വിജേഷ്, മദർ പി ടി എ പ്രസിഡണ്ട് അനില, അധ്യാപകരും നേതൃത്വം നൽകി.

## Article Content

**കുന്നോത്ത്: **ഭാരതത്തിന്റെ എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തമായ പരിപാടികളോടെ കുന്നോത്ത് സെൻറ് ജോസഫ്സ് യുപി സ്കൂളിൽ ആചരിച്ചു . ഹെഡ്മാസ്റ്റർ ബിജു കുറുമുട്ടം പതാക ഉയർത്തി തുടർന്ന് സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട് , വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റ അന്ന എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വള്ളിത്തോട് ടൗൺ ആനപ്പന്തിക്ക് കവല എന്നിവിടങ്ങളിൽ സ്വാതന്ത്ര്യദിന സന്ദേശ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. അഗതിമന്ദിര സന്ദർശനം. കുട്ടികളുടെ വിവിധ കലാപരിപാടികൾ , മത്സരപരിപാടികൾ,പായസ വിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് നൗഷാദ് എം, വൈസ് പ്രസിഡണ്ട് വിജേഷ്, മദർ പി ടി എ പ്രസിഡണ്ട് അനില, അധ്യാപകരും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308768/kunnothstjosephsups)