---
title: "ഗതാഗത നിയന്ത്രണം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308839/kannur"
published_at: "2025-08-16T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689fcc9f987a5_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ : കണ്ണൂർ-മമ്പറം റോഡിൽ കീഴ്ത്തള്ളി ആർ ഒ ബിക്ക് താഴെ ഇന്റർലോക്ക് പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 16, 17 തീയതികളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ : കണ്ണൂർ-മമ്പറം റോഡിൽ കീഴ്ത്തള്ളി ആർ ഒ ബിക്ക് താഴെ ഇന്റർലോക്ക് പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 16, 17 തീയതികളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308839/kannur)