---
title: "ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു"
english_title: "Idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308856/idukki"
published_at: "2025-08-16T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ff4e332355_Screenshot_2025-08-16_070032.jpg"
keywords: []
---

# ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

> **Lead Summary:** ഇടുക്കി: ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറ് പൂർണമായും കത്തി നശിച്ചു.

## Article Content

ഇടുക്കി: ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറ് പൂർണമായും കത്തി നശിച്ചു.

വാഹനത്തിലുള്ളവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308856/idukki)