---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308885/applynow"
published_at: "2025-08-16T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a01553753f6_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : കേരള സ്‌റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടുകൂടി ഒരു വർഷം, ആറ് മാസം, മൂന്ന് മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലെ ഇന്റേൺ ഷിപ്പോടെയുള്ള റഗുലർ പാർട്ട് ടൈം ബാച്ചുകളിലേക്കു എസ്എ സ്‌എൽസി, പ്ലസ് ടു, ഡിഗ്രിപാസായവർക്ക് അപേക്ഷിക്കാം.7994926081

## Article Content

കണ്ണൂർ : കേരള സ്‌റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടുകൂടി ഒരു വർഷം, ആറ് മാസം, മൂന്ന് മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലെ ഇന്റേൺ ഷിപ്പോടെയുള്ള റഗുലർ പാർട്ട് ടൈം ബാച്ചുകളിലേക്കു എസ്എ സ്‌എൽസി, പ്ലസ് ടു, ഡിഗ്രിപാസായവർക്ക് അപേക്ഷിക്കാം.7994926081

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308885/applynow)